Between You and a Book

തെന്നിന്ത്യയുടെ ഗരീബ് നവാസ്

Product Price

AED32.00 AED40.00

Author

Title

Description

ജീവിതം സേവനമാക്കിയവർ നിരവധിയുണ്ട്. സേവനം തന്നെ ജീവിതം എന്ന അവസ്ഥയിലൂടെ കടന്നുപോയവർ അധികമില്ല. സാമൂഹിക സേവനത്തിൻ്റെ അതിരുകളില്ലാ ആകാശമായിരുന്നു കുണ്ടൂരുസ്താദ്. തെന്നിന്ത്യയുടെ ഗരീബ് നവാസ് എന്ന ആദരനാമം അലങ്കാരമല്ല, യാഥാർത്ഥ്യത്തിൻ്റെ പൊരുളറിഞ്ഞ് വന്നുചേർന്നതാണ്. ആർദ്രതയുടെ ആഴം കണ്ട ആ ജീവിതം ആവിഷ്കരിച്ചതെല്ലാം താനല്ലാത്തവർക്കു വേണ്ടിയുള്ളതായിരുന്നു. മനുഷ്യപ്പറ്റിൻ്റെ മായാമുദ്രകളായി അവയെല്ലാം തെളിഞ്ഞു നിൽക്കുന്നു. ഇസ്‌ലാമിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ അവിടത്തെ ജീവിതത്തിലേക്കൊന്ന് എത്തിനോക്കിയാൽ മതിയാകും. നന്മകളുടെ ബഹുസ്വര മുഖങ്ങളായി അവ സുഗന്ധം പരത്തുന്നുണ്ട്. വിളക്കുമായി വരുന്നവർക്കെല്ലാം കത്തിച്ചു വെച്ച ആ ജീവിതത്തിൽ നിന്ന് വെളിച്ചവുമായി തിരിച്ചുപോകാം.

Product Information

Author
ഫൈസൽ അഹ്‌സനി രണ്ടത്താണി
Title
Thennindhyayude Ghareeb Nawaz

⚡ Store created from Google Sheets using Store.link